രാമക്ഷേത്രം പണിയാന്‍ മുസ്ലിംങ്ങള്‍ കര്സേവകരാവണം; വിവാദ പ്രസ്താവന നടത്തിയ യു പി മന്ത്രിയെ പുറത്താക്കി
BY swapna en25 Dec 2015 7:19 AM GMT
swapna en25 Dec 2015 7:19 AM GMT
ലക്നൗ:അയോധ്യയടക്കം രാജ്യത്തെ സുപ്രധാന സ്ഥലങ്ങളില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിംങ്ങള്‍ രംഗത്തിറങ്ങണമെന്ന് വിവാദ പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി.ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടീ നേതാവും മന്ത്രിയുമാ ഓംപാല്‍ നെഹ്റയാണ് കഴിഞ്ഞ രാത്രി ഒരു പരിപാടിയില്‍ വിവാദ പ്രസ്താവന നടത്തിയത്.
അയോധ്യയിലും കാശിയിലും മഥുരയിലും മുസ്ലിംങ്ങള്‍ പള്ളികള്ക്കുമേലുള്ള അവകാശവാദം ഉപേക്ഷിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ സഹായിക്കണം.
അയോധ്യയിലല്ലാതെ എവിടെയാണ് രാമക്ഷേത്രം പണിയുക. മുസ്ലിംങ്ങള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും മഥുരയില്‍ കൃഷ്ണ ക്ഷേത്രം നിര്‍മിക്കാനും സഹായിക്കണം. അതിനായി അവരുടെ പള്ളികള്ക്കുമേലുള്ള അവകാശവാദം ഉപേക്ഷിക്കണം. രാമക്ഷേത്രത്തിനായി മുസ്ലിംകളും കര്സേവകരാകണമെന്നുമാണ് നെഹ്റ പറഞ്ഞത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT