രാജ്യത്തെ സംഘപരിവാറില്‍ നിന്ന് സ്വത്ര്രന്തമാക്കണമെന്ന് വാജ്പേയിയുടെ അനന്തരവള്‍
BY sdq Kappan24 April 2016 12:13 PM GMT
X
sdq Kappan24 April 2016 12:13 PM GMT
- പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണയന്
[related]
ഇന്ത്യയെ സംഘപരിവാര്‍ സംഘടനകളായ ആര്‍എസ്എസ്, ബിജെപി എന്നിവയുടെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എബി വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണയനാണ്.
കള്ളം പറഞ്ഞും പ്രചരിപ്പിച്ചും ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായത്. പത്ത് ലക്ഷം രൂപ വിലവരുന്ന സൂട്ട് ധരിച്ചാണ് പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നത്. മോഡിയുടെ സൂട്ടിന്റെ ഇടത് പോക്കറ്റില്‍ അംബാനിയും വലത് പോക്കറ്റില്‍ അദാനിയുമാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കളി ആരംഭിച്ചുവെന്നും അതിന്റെ തെളിവാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ മറിച്ചിട്ടതെന്നും അവര്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കാവിവല്ക്കരണത്തില് നിന്നും സംഘപരിവാറില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നാണ് കനയ്യ പറഞ്ഞതെന്നും അത് അനിവാര്യമാണെന്നും കരുണ ശുക്ല പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT