രണ്ടു കാറുകളും ഒരു ബൈക്കും അ ക്രമികള്‍ അഗ്നിക്കിരയാക്കി
BY ajay G.A.G3 Oct 2015 9:19 AM GMT
ajay G.A.G3 Oct 2015 9:19 AM GMT
കായംകുളം: കരീലക്കുളങ്ങരയില്‍ വീണ്ടും ആക്രമണം. ബി.ജെ.പി. നേതാവിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന രണ്ടു കാറുകളും ഒരു ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബി.ജെ.പി. നേതാവായ മാളിയേക്കല്‍ തെക്കടത്ത് കൃഷ്ണകുമാറിന്റെ വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ചത്. കുറെ നാളായി പത്തിയൂര്‍ പഞ്ചായത്ത് പരിധിയില്‍ സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം നടന്നുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരു പാര്‍ട്ടികളിലെയും പ്രതിഷേധ പരിപാടിക്കിടെ ആക്രമണങ്ങള്‍ നടന്നിരുന്നു. പ്രദേശത്ത് പോലിസ് ക്യാംപ് ചെയ്യുകയാണ.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT