യൂറോയ്ക്കു ശേഷം ഡെല്‍ബോസ്ക് സ്പെയിന് വിടും
BY Sumeera SMR19 May 2016 3:08 AM GMT
Sumeera SMR19 May 2016 3:08 AM GMT
മാഡ്രിഡ്: യൂറോ കപ്പിനുശേഷം സ്പാനിഷ് ടീമിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് വിന്‍സെന്റ് ഡെല്‍ബോസ്ക് വ്യക്തമാക്കി. നിലവില്‍ യൂറോ കപ്പിനെക്കുറിച്ച് മാത്രമേ താന്‍ ചിന്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
''ടൂര്‍ണമെന്റിനുള്ള ടീം തിരഞ്ഞെടുപ്പ് പ്രയാസമേറിയ കാര്യമാണ്. വിശദമായ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാ ന് ടീമിനെ പ്രഖ്യാപിച്ചത്''- ഡെല്‍ബോസ്ക് വിശദമാക്കി.
2010ലെ ലോകകപ്പിലും 2012ലെ യൂറോ കപ്പിലും ടീമിനെ കിരീടത്തിലേക്കു നയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍. 2013ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്പെയിനിനെ റണ്ണറപ്പാക്കാനും ഡെല്ബോസ്കിനു സാധിച്ചു.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT