മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തിന് തയ്യാറാവണം: പി അബ്ദുല്‍ ഹമീദ്
BY Sumeera SMR3 Dec 2015 3:18 AM GMT
Sumeera SMR3 Dec 2015 3:18 AM GMT
കോഴിക്കോട്: സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും തുടക്കം മുതലേ സംശയത്തിന്റെ നിഴലിലാണ്. പേഴ്സണല്‍ സ്റ്റാഫും ഗണ്‍മാനും ഉള്‍പ്പെടെ മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. സ്ഥാനം രാജിവച്ച് അന്വേഷണം നേരിടാനും കേരള ജനതയോട് മാപ്പ് പറയാനും മുഖ്യമന്ത്രി തയ്യാറാവണമെന്ന് അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT