Flash News

മന്ത്രി ബാബുവിനെതിരെ കേസെടുക്കുന്നത് വിജിലന്‍സിന് തീരുമാനിക്കാം: ചെന്നിത്തല

മന്ത്രി ബാബുവിനെതിരെ കേസെടുക്കുന്നത് വിജിലന്‍സിന് തീരുമാനിക്കാം: ചെന്നിത്തല
X
ramesh-chennithala_23
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെയുള്ള പരാതിയില്‍ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ആണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇടപെടാനാവില്ല.വിജിലന്‍സ് വകുപ്പിന്റെ നടപടികള്‍ കോടതി പരിശോധനയ്ക്ക് വിധേയമാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്നും അദേഹം വ്യക്തമാക്കി.
[related]
Next Story

RELATED STORIES

Share it