മണ്ണെടുപ്പ്; റവന്യൂ അധികൃതര്‍ പള്ളിവികാരിയെ അപമാനിച്ചതായി പരാതി
BY Sumeera SMR28 Jan 2016 4:56 AM GMT
Sumeera SMR28 Jan 2016 4:56 AM GMT
താമരശ്ശേരി: ഡപ്യൂട്ടി തഹസില്‍ദാറും സംഘവും പള്ളിവികാരിയെയും മറ്റും അപമാനിച്ചതായി പരാതി. പുതുപ്പാടി സെന്റ് ജോര്‍ജ് പള്ളി വികാരി സെബാസ്റ്റ്യന്‍ പുളിക്കലിനേയും പള്ളി കമ്മിറ്റി അംഗങ്ങളായ തമ്പിക്കാട് ജോസ് എന്നിവരെയാണ് താമരശ്ശേരി ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രവീ ണ്,അജിത്ത്, റസ്സാഖ് എന്നിവര്‍ അപമാനിച്ചതെന്ന് താമരശ്ശേരി പോലിസില്‍ പരാതി നല്‍കിയത്.പള്ളിയുടെ പുറക് വശത്ത് മണ്ണ് എടുക്കുന്ന സ്ഥലത്ത് സ്വകാര്യ വാഹനത്തില്‍ വന്ന് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത തന്നെ പൊതു ജനങ്ങല്‍ക്കിടയില്‍ തെറിവിളിക്കുകയും കൈയ്റ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി.
എന്നാല്‍ പരാതി വ്യാജമാണെന്നും അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലത്തു നിന്നു രാവും പകലും മണ്ണ് എടുക്കുന്നത് തടയുകയാണ് ചെയ്തതെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ഇവിടെ നിന്നും ഒരു മണ്ണ് മാന്തി യന്ത്രം പിടികൂടുകയും ചെയ്തിരുന്നു. അനധികൃത മണ്ണ്െടുപ്പ് ന്യായീകരിക്കുന്നതിനു വേണ്ടിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസ് കൊടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT