ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല ജനാധിപത്യം - എസ്ഡിപിഐ
BY sdq Kappan18 March 2016 12:15 PM GMT
X
sdq Kappan18 March 2016 12:15 PM GMT
ന്യൂഡല്‍ഹി: ജനാധിപത്യ ബോധത്തെ ആധുനികവത്കരിക്കാന്‍ ഇന്ത്യയിലെ വര്‍ഗീയ വിരുദ്ധ ചേരികള്‍ തയാറാവണമെന്ന് എസ്ഡിപിഐ. 'ഭാരത് മാതാ കീ ജയ്' പോലെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതല്ല ജനാധിപത്യം. വൈകാരികമായ മുദ്രാവാക്യങ്ങളില്‍ ദേശീയതയെ ഒതുക്കാനുള്ള ശ്രമം തടയേണ്ടതാണ്്. വര്‍ഗീയ ശക്തികളും ന്യൂനപക്ഷങ്ങളില്‍ നിന്ന് ചിലരും പ്രസക്തമല്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ നാഷനല്‍ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രസിഡന്റ് എ. സഈദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, ദഹ്ലാന് ബാഖവി, ഇ.അബൂബക്കര്‍, പ്രഫ. പി.കോയ, അഡ്വ. കെ.എം. അഷ്റഫ്, എം. നിജാം, മുഹിയുദ്ദീന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീ രാജസ്ഥാന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഫ്സര്‍ പാഷ സ്വാഗതം പറഞ്ഞു.
[related]
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT