ബ്ലോഗറുടെ കൊലപാതകം: ഉത്തരവാദിത്തം അന്‍സാര്‍ അല്‍ ഇസ്ലാം ഏറ്റെടുത്തു
BY Sumeera SMR10 April 2016 3:50 AM GMT
Sumeera SMR10 April 2016 3:50 AM GMT
ധക്ക: ധക്കയില്‍ നിയമവിദ്യാര്‍ഥിയും ബ്ലോഗറുമായ നസീമുദ്ദീന് സമദിനെ(28) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം നിരോധിത സംഘടന അന്‍സാര്‍ അല്‍ ഇസ്ലാം ഏറ്റെടുത്തു. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമായിരുന്നു ബുധനാഴ്ച കൊലപാതകം നടത്തിയത്.
യുക്തിവാദ, മതേതര കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന ബ്ലോഗര്‍മാര്‍ക്കും ചിന്തകര്‍ക്കുമെതിരേ രാജ്യത്തു നടന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് ബംഗ്ലാദേശി പോലിസ് അറിയിച്ചു. അല്‍ഖാഇദയുടെ ബംഗ്ലാദേശിലെ ഉപവിഭാഗമാണ് അന്‍സാര്‍ അല്‍ ഇസ്ലാമെന്ന് പോലീസ് പറഞ്ഞു. സമദ് ദൈവത്തെയും പ്രവാചകനെയും ഇസ്ലാമിനെയും അപമാനിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നു സംഘടന വ്യക്തമാക്കിയതായും പോലിസ് അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT