ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
BY Sumeera SMR28 Oct 2015 2:04 AM GMT
Sumeera SMR28 Oct 2015 2:04 AM GMT
പൂനെ: മലയാളി താരം മുഹമ്മദ് റാഫി ഇരട്ട ഗോള്‍ നേടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പൂനെ സിറ്റി എഫ്സിക്കെതിരായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പൊരുതിക്കളിച്ച കേരളം അടിയറവു പറഞ്ഞത്.
പൂനെയ്ക്കായി കാലു ഉച്ചെ (16ാം മിനിറ്റ്, 23), ടൂങ്കെ സാന്‍ലി (72) എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ (1, 30) വകയായിരുന്നു കേരളത്തിന്റെ മറുപടി ഗോളുകള്‍. വിജയത്തോടെ 12 പോയിന്റുമായി പൂനെ സിറ്റി എഫ്സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്താണുള്ളത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT