പ്രധാനമന്ത്രിയെ ഇന്ത്യന്‍ മുജാഹിദ്ദീനോട് ഉപമിച്ച് ആചാര്യ പ്രമോദ് കൃഷ്ണം
BY swapna en6 Nov 2015 7:24 AM GMT
swapna en6 Nov 2015 7:24 AM GMT
ലക്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ മുജാഹിദ്ദീനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷണം.എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പ്രമോദ് കൃഷ്ണത്തിന്റെ പ്രസ്താവന. ഇന്ത്യന്‍ മുജാഹിദ്ദീനെ ജനങ്ങള്‍ ഭയക്കുന്നത് പോലെയാണ് മോഡിയെ ജനം ഭയക്കുന്നത്. ബി.ജെ.പിയുടെ തീപ്പൊരി നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവരെയും ജനം കാണുന്നത് ഇന്ത്യന്‍ മുജാഹിദ്ദീനെ പോലെയാണെന്നും കൃഷ്ണം പറഞ്ഞു.
എ.ഐ.എം.ഐ.എം നേതാവ് അസാദ്ദുദ്ദീന്‍ ഉവൈസിയും ഈ ഗണത്തില്‍ പ്പെട്ടതാണെന്നും കൃഷ്ണം ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ നേതാവാണ് കൃഷ്ണം.
എ.ഐ.എം.ഐ.എം നേതാവ് അസാദ്ദുദ്ദീന്‍ ഉവൈസിയും ഈ ഗണത്തില്‍ പ്പെട്ടതാണെന്നും കൃഷ്ണം ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ നേതാവാണ് കൃഷ്ണം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT