പെരിന്തല്‍മണ്ണ സ്വദേശി അബൂദബിയില്‍ മരിച്ചു

പെരിന്തല്‍മണ്ണ: വളാംകുളം ആര്യമ്പറമ്പ് ചോലക്കത്തൊടി അബ്ദുവിന്റെ മകന്‍ അബ്ദുല്‍റഷീദ് (45) അബൂദബി ബദാസാഇദില്‍ മരണപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നു. മാതാവ്:ഖദീജ, ഭാര്യ: സമീറ, മക്കള്‍: അഡ്വ. മുഹമ്മദ് സഫീര്‍, മുഹമ്മദ് ഷാഹിദ്, ഹൈദരലി, അബ്ദുല്‍ ബാസിത്ത്, ഫാത്തിമ, സഹോദരങ്ങള്‍: അഷ്‌റഫലി, സുഹറ.
Next Story

RELATED STORIES

Share it