പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച
BY Sumeera SMR26 Feb 2016 4:45 AM GMT
Sumeera SMR26 Feb 2016 4:45 AM GMT
തളിപ്പറമ്പ്: കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുജറാത്തിലേക്ക് പോയ അവസരം നോക്കി വീട് കുത്തി തുറന്ന് കവര്‍ച്ച. പറശ്ശിനിക്കടവ് കോടല്ലൂര്‍ ഓരുചാലിലെ അധ്യാപകന് അജയകുമാറിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മൂന്നുവളയും ഒരു മാലയും മോഷണം പോയിട്ടുണ്ട്. ഗുജറാത്തിലുള്ള സഹോദരന്റെ മകന്റെ വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് അജയകുമാര്‍ കുടുംബ സമേതം പോയത്. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടുകാര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT