പാനായിക്കുളം കേസ്: 13ാം പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
BY Sumeera SMR29 Jun 2016 4:57 AM GMT
Sumeera SMR29 Jun 2016 4:57 AM GMT
കൊച്ചി: പാനായിക്കുളം സിമി ക്യാംപ് കേസിലെ 13ാം പ്രതിക്കെതിരേ എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2006 ആഗസ്ത് 15നു പാനായിക്കുളത്തുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി രഹസ്യയോഗം ചേര്‍ന്നുവെന്നാണ് കേസ്. കേസിന്റെ വിചാരണയ്ക്കിടെ 13ാം പ്രതിക്കു പ്രായപൂര്ത്തിയായില്ലെന്നു തെളിഞ്ഞതിനാല്‍ കേസ് വേറിട്ട് വിചാരണചെയ്യുന്നതിനായി എന്‍ഐഎ കോടതി ജുവനൈല്‍ ബോര്ഡിലേക്കയക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കെ രവിശങ്കര്‍ കേസില്‍ ജൂലൈ എട്ടിന് വാദംകേള്‍ക്കും.
Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT