പരിക്ക്; വെയ്ന്‍ റൂണിക്ക് ആറാഴ്ച കളിക്കാനാവില്ല
BY Sumeera SMR18 Feb 2016 8:30 PM GMT
Sumeera SMR18 Feb 2016 8:30 PM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്ഥിരത നിലനിര്‍ത്താനാവാതെ പാടുപെടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടി. ടീമിന്റെ നായകനും സ്റ്റാര്‍ സ്ട്രൈക്കറുമായ വെയ്ന്‍ റൂണിക്കേറ്റ പരിക്കാണ് മാഞ്ചസ്റ്ററിനെ പ്രതിസന്ധിയിലാക്കിയത്.
കാല്‍മുട്ടിനു പരിക്കുള്ള താരത്തിനു ചുരുങ്ങിയത് ആറാഴ്ചയെങ്കിലും കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന.
മാഞ്ചസ്റ്ററിന്റെ അടുത്ത എട്ടു മല്‍സരങ്ങളില്‍ റൂണിക്കു കളിക്കാന്‍ സാധിക്കില്ല.
കാല്‍മുട്ടിനു പരിക്കുള്ള താരത്തിനു ചുരുങ്ങിയത് ആറാഴ്ചയെങ്കിലും കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന.
മാഞ്ചസ്റ്ററിന്റെ അടുത്ത എട്ടു മല്‍സരങ്ങളില്‍ റൂണിക്കു കളിക്കാന്‍ സാധിക്കില്ല.
Next Story
RELATED STORIES
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMT