നെയ്മറിന്റെ വിലക്കിനെതിരേ ബ്രസീല്‍ അപ്പീല്‍ നല്‍കും
റിയോ ഡി ജനെയ്റോ: സൂപ്പര്‍ താരം നെയ്മറിനെതിരേ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ബ്രസീല്‍ അപ്പീല്‍ നല്‍കും. മധ്യസ്ഥ തീരുമാനമെടുക്കുന്ന കായിക കോടതിയിലാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അപ്പീല്‍ നല്‍കുക.
കോപയില്‍ കൊളംബിയക്കെതിരായ മല്‍സരത്തില്‍ ചു വപ്പു കാര്‍ഡ് കണ്ട് പുറത്തായ നെയ്മര്‍ക്ക് നാലു മല്‍സരങ്ങളില്‍ വിലക്കു ലഭിക്കുകയായിരുന്നു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT