തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുമെന്ന് യുര്‍ഗന്‍ ക്ലോപ്പ്
BY Sumeera SMR20 May 2016 3:32 AM GMT
Sumeera SMR20 May 2016 3:32 AM GMT
ബാസെല്‍: യൂറോപ ലീഗില്‍ സെവിയ്യയോടേറ്റ കനത്ത തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവരുമെന്ന് കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.
തുടര്‍ച്ചയായി അഞ്ചാം ഫൈനലിലാണ് ക്ലോപ്പ് പരാജയമേറ്റുവാങ്ങുന്നത്. നേരത്തേ ജര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ടിനൊപ്പം മൂന്നു ഫൈനലുകളില്‍ അദ്ദേഹം തോറ്റിരുന്നു.
''ജീവിതത്തില്‍ ഫുട്ബോളിനേക്കാള്‍ വലുതായി പലതുമുണ്ട്. എല്ലാ ഫൈനലുകളിലും എന്നെ തോല്‍പ്പിക്കാന്‍ ദൈവം തന്നെ പദ്ധതി തയ്യാറാക്കിയതായി തോന്നുന്നില്ല. ഫൈനലിലെ റെക്കോഡ് മോശമാണെങ്കിലും ലിവര്‍പൂളിനെ ഇനിയും ഫൈനലിലെത്തിക്കാന്‍ ഞാന്‍ ശ്രമിക്കും'' -ക്ലോപ്പ് വ്യക്തമാക്കി.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT