തേജസ് ജീവനക്കാര്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തും
BY Sumeera SMR4 Jan 2016 3:45 AM GMT
Sumeera SMR4 Jan 2016 3:45 AM GMT
കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് കോഴിക്കോട് ബ്യൂറോ ലേഖകന്‍ പി അനീബിനെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തേജസ് ജീവനക്കാര്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30ന് കെ പി കേശവമേനോന് ഹാള്‍ പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
അനീബിനെ ഉടന്‍ വിട്ടയക്കുക, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തേജസ് ജേണലിസ്റ്റ് യൂനിയന്‍, നോണ്‍ - ജേണലിസ്റ്റ് യൂനിയന്‍ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Next Story
RELATED STORIES
ചരിത്രം കുറിച്ച് ബൊപ്പണ്ണ; 43ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം
27 Jan 2024 4:00 PM GMTരോഹന് ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
25 Jan 2024 5:08 AM GMTസമ്മാനത്തുക ഫലസ്തീനികള്‍ക്ക് നല്‍കും; കണ്ണീരില്‍ കുതിര്‍ന്ന് ഓന്‍സ്...
3 Nov 2023 11:41 AM GMTഉത്തേജക ഉപയോഗം; മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിന് നാല്...
12 Sep 2023 6:32 PM GMTയു എസ് ഓപ്പണ്‍; കൊക്കോ ഗഫിന് കിരീടം
10 Sep 2023 3:51 AM GMTടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
22 March 2023 1:17 PM GMT