തൃശൂര്‍ കോര്‍പ്പറേഷനില്‍ അജിതാജയരാജന്‍ മേയര്‍
BY TK tk18 Nov 2015 8:10 AM GMT
X
TK tk18 Nov 2015 8:10 AM GMT
[related]
തൃശൂര്‍: കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണായി സിപിഎമ്മിലെ അജിതാ ജയരാജ് 26 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മകളുമായ സി.ബി ഗീതയെയാണ് പരാജയപ്പെടുത്തിയത്. ഇരിങ്ങാലക്കുട നഗരസഭയില്‍ എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ നിമി ഷിജ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.
ഗുരുവായൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് വിമത പി.കെ ശാന്തകുമാരി ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചെയര്‍മാനായി സി.പിഎമ്മിലെ സി.പി വിബിന്ചന്ദ്രന് വിജയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT