ജീവിതത്തിലെ മറക്കാനാവാത്ത ദിവസമെന്ന് പെരിസിച്ച്
BY Sumeera SMR22 Jun 2016 7:44 PM GMT
Sumeera SMR22 Jun 2016 7:44 PM GMT
ബോര്‍ഡോ: തനിക്കും ക്രൊയേഷ്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മറക്കാനാവാത്ത ദിവസമാണിതെന്ന് സ്പെയിനിനെതിരേ ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയ ഇവാന് പെരിസിച്ച് പറഞ്ഞു. മല്‍സരത്തില്‍ ക്രൊയേഷ്യ 2-1ന്റെ ജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ക്രൊയേഷ്യയുടെ കരുത്ത് എന്താണെന്ന് മല്‍സരത്തില്‍ ഞങ്ങള്‍ കാണിച്ചുതന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജയിക്കുകയെന്നത് ടീമിന്റെ ആത്മവിശ്വാസമാണ് തെളിയിക്കുന്നത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് ക്രൊയേഷ്യ സ്പെയിനിനെതിരേ ഇറങ്ങിയത്. നിരവധി പ്രതിഭകള്‍ ടീമിലുണ്ടെന്നതിന്റെ തെളിവാണിത്''- പെരിസിച്ച് വിശദമാക്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT