Business

ജിഎസ്ടി ഉടന്‍ നടപ്പിലാക്കുമെന്ന് ജയന്ത് സിന്‍ഹ

ജിഎസ്ടി ഉടന്‍ നടപ്പിലാക്കുമെന്ന് ജയന്ത് സിന്‍ഹ
X
Jayanth sinha1
ന്യൂഡല്‍ഹി: ജിഎസ്ടി ബില്ല് ഉടന്‍ പാസാക്കി നടപ്പില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.ജിഎസ്ഡിയില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നാണ് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞത്.

ഉടന്‍ തന്നെ ജിഎസ്ടി നടപ്പിലാകും. ജിഎസ്ടി നടപ്പിലായായാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടായിരിക്കും നികുതിയുടെ വിപ്ലവാത്മകമായ പരിവര്‍ത്തനം നടക്കുന്നത്.ഇത് വലിയൊരു വിജയമായിരിക്കുമെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
Next Story

RELATED STORIES

Share it