ജയത്തോടെ തുടങ്ങാന്‍ ബംഗാള്‍ സ്പോര്‍ട്ടിങിനെതിരേ
BY Sumeera SMR10 Jan 2016 4:10 AM GMT
Sumeera SMR10 Jan 2016 4:10 AM GMT
മഡ്ഗാവ്: മുന്‍ ചാംപ്യന്മാരും കൊല്‍ക്കത്തയിലെ ഗ്ലാമര്‍ ടീമുമായ ഈസ്റ്റ് ബംഗാള്‍ ഐ ലീഗില്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. എവേ മല്‍സരത്തില്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് ഗോവയാണ് ബംഗാളിന്റെ എതിരാളികള്‍. മറ്റൊരു കളിയില്‍ മുംബൈ എഫ്സി ലജോങ് ഷില്ലോങിനെ നേരിടും.
കഴിഞ്ഞ സീസണിലെ ഐ ലീഗിലെ നാലാംസ്ഥാനക്കാരായിരുന്ന ബംഗാള്‍ ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. 2013-14 സീസണിലെ റണ്ണറപ്പായ ബംഗാള്‍ കഴിഞ്ഞ തവണ കിരീടഫേവറിറ്റുകളായിരുന്നു. എന്നാല്‍ ടീമിനു നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.
കഴിഞ്ഞ സീസണില്‍ ചിരവൈരികളായ മോഹന്‍ ബഗാനിലുണ്ടായിരുന്ന ഡിഫന്റര്‍ ബെല്ലോ റസാഖ് ഇത്തവണ ബംഗാളിന്റെ പ്രതിരോധനിരയിലുണ്ടാവും. മലയാളി സ്ട്രൈക്കര്‍ സി എസ് സബീത്താണ് പുതുതായി ടീമിലെത്തിയ മറ്റൊരു താരം.
അതേസമയം, ഈ സീസണിലെ ഐ ലീഗില്‍ മാറ്റുരയ്ക്കുന്ന രണ്ടു ഗോവന്‍ ക്ലബ്ബുകളില്‍ ഒന്നാണ് സ്പോര്‍ട്ടിങ്. സാല്‍ഗോക്കറാണ് മറ്റൊരു ഗോവന്‍ സാന്നിധ്യം. കഴിഞ്ഞ സീസണി ല്‍ എട്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സ്പോര്‍ട്ടിങ് ഇത്തവണ മികച്ച തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഗോളടവിര നും ക്യാപ്റ്റനുമയ ഒഡാഫെ ഒന്യേക ഒകോലിയാണ് ടീമിന്റെ തുറുപ്പുചീട്ട്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT