ചാംപ്യന്‍ ലീഗ് ; മെസ്സിക്ക് ഡബിള്‍; റോമയ്ക്കെതിരേ തകര്‍പ്പന്‍ ജയം
BY swapna en25 Nov 2015 7:13 AM GMT
X
swapna en25 Nov 2015 7:13 AM GMT
മാഡ്രിഡ്; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും സുവാരസിന്റെയും ഡബിളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍ ശക്തികളായ റോമയെ 6-1നാണ് മെസ്സിയും കൂട്ടരും തറപ്പറ്റിച്ചത്. എല്‍ ക്ലാസിക്കോയിലെ റയല്‍ മാഡ്രിഡിനെതിരായ കിടിലന്‍ ജയത്തിന്റെ ആവേശത്തില്‍ കളിച്ച ബാഴ്സ റോമയെ നിഷ്പ്രഭരാക്കുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ ഇംഗ്ലീഷ് പവര്‍ ഹൗസുകളായ ചെല്‍സിയും ആഴ്സണലും ജയം നേടി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT