ചക്കിട്ടപാറ: എളമരം കരീമിനെതിരായ കോഴക്കേസ് വിജിലന്‍സ് എഴുതിതള്ളി
BY ajay G.A.G1 Nov 2015 6:05 AM GMT
ajay G.A.G1 Nov 2015 6:05 AM GMT
തിരുവനന്തപുരം: ചക്കിട്ടപാറയിലെ ഖനനത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം സ്വകാര്യ കമ്പനികളില്‍ നിന്ന് അഞ്ച് കോടി രൂപ കോഴവാങ്ങിയെന്നാരോപിച്ചുള്ള കേസ് വിജിലന്‍സ് എഴുതിതള്ളി. കരീം കോഴവാങ്ങിയതിനു തെളിവില്ലെന്ന് കേസ് അന്വേഷിച്ച എസ്പി സുകേശന് നല്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചു.
വ്യവസായവകുപ്പ് മന്ത്രിയായിരുന്ന കരീം 2009ല്‍ വനംവകുപ്പിന്റെ നിര്‍ദേശം മറികടന്ന് 2500 ഓളം ഏക്കര്‍ വനഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കിയെന്നും ആരോപിക്കപ്പെട്ടിരുന്നു. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും കോര്‍പ്പറേഷന്റെ എതിര്‍പ്പ്് അവഗണിച്ച്്് കരീം
അനുമതി നല്കി എന്നായിരുന്നു ആരോപണം. കോഴിക്കോട്ട് വച്ച്് കരീമിന്റെ ഒരു ബന്ധുവിനാണ് കോഴപ്പണം നല്‍കിയത് എന്ന് കരീമിന്റെ ഡ്രൈവര്‍ ആരോപിച്ചിരുന്നു.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT