ഗോള്‍മഴയില്‍ ആറാടി ലിവര്‍പൂളും ബാഴ്സലോണയും
BY swapna en4 Dec 2015 5:15 AM GMT
swapna en4 Dec 2015 5:15 AM GMT
മാഡ്രിഡ്/ ലണ്ടന്‍: കാപിറ്റല്‍ വ ണ് കപ്പ് ഫുട്ബോളില്‍ ലിവര്‍പൂളും കിങ്സ് കപ്പില്‍ ബാഴ്സലോണയും ഗോള്‍മഴയില്‍ ആറാടി അടുത്ത റൗണ്ടിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ 6-1നു സതാംപ്റ്റനെ മുക്കിയപ്പോള്‍ അവസാന 32ല്‍ ബാഴ്സ 6-1നു വില്ലാനോവെന്സിനെ തകര്‍ത്തു. മറ്റൊരു കളിയില്‍ റയ ല്‍ മാഡ്രിഡ് 3-1നു കാഡിസിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നു.ഡിവോക് ഒറിജിയുടെ ഹാട്രിക്കും ഡാനിയേല്‍ സ്റ്റുറിഡ്ജിന്റെ ഇരട്ടഗോളുമാണ് സതാംപ്റ്റനെതിരേ ലിവര്‍പൂളിനെ വമ്പന്‍ ജയത്തിലേക്കു നയിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ലിവര്‍പൂളിന്റെ ഗം ഭീര തിരിച്ചുവരവ്. അതേസമയം, പ്രമുഖ താരങ്ങളില്ലാതെയിറങ്ങിയ ബാഴ്സയ്ക്കായി സാന്‍ഡ്രോ റമിരെസ് ഹാട്രിക്കോടെ കസറി. കാഡിസിനെതിരേ ഇരട്ടഗോള്‍ നേടിയ ഇസ്കോയാണ് റയലിന്റെ വിജയശില്‍പ്പി.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT