കോട്ടയം-എറണാകുളം റെയില്‍പാളത്തില്‍ വിള്ളല്‍
BY Sumeera SMR28 Feb 2016 5:53 AM GMT
Sumeera SMR28 Feb 2016 5:53 AM GMT
കടുത്തുരുത്തി: കോട്ടയം-എറണാകുളം റെയില്‍പാതയില്‍ കോതനല്ലൂര്‍ പള്ളിത്താഴെ ഗേറ്റിന് സമീപം പാളം വിട്ടകന്നു. രാവിലെ 6.45 ഓടെ സമീപവാസിയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
രാവിലെ കൊല്ലത്തിന് പോയ മെമു കടന്നു പോയ ഉടനെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിത്. ഇയാള്‍ ഗേറ്റ് കീപ്പര്‍ പാണ്ഡ്യനെ വിവരം അറിയിച്ചു. ഇയാളാണ് കുറുപ്പന്തറ സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ഇവിടെ നിന്നും ജീവനക്കാരെത്തി 7.30 ഓടെ ക്ലാമ്പ് പിടിപ്പിച്ചു താല്കാലികമായി പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന് എറണാകുളത്തേക്കുള്ള മെമു ഇതുവഴി കടന്നു പോയി. ഇന്ന് ഇവിടെ റെയില്‍പാളം മുറിച്ചു നീക്കി പുതിയ പാളം സ്ഥാപിക്കും. ഈ ഭാഗത്ത് ട്രെയിന്റെ വേഗത മണിക്കൂറില്‍ പത്ത് കിലോ മീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT