കുതിരയുടെ കാല് തല്ലിയൊടിച്ചു, ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്
BY ajay G.A.G15 March 2016 4:45 AM GMT
X
ajay G.A.G15 March 2016 4:45 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരായ പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ചു. പ്രകടനം പോലിസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് എം.എല്‍.എ ലാത്തികൊണ്ട് കുതിരയുടെ കാല് അടിച്ചൊടിക്കുകയായിരുന്നു സൈനിക അക്കാദമിയിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച കുതിരയുടെ കാല് മുറിച്ചു മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
സംഭവത്തിന്റെ വീഡിയോ കാണാം :
https://youtu.be/OaoY7jNa2YM
സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിന്റെ വീഡിയോ കാണാം :
https://youtu.be/OaoY7jNa2YM
സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT