കാബൂള്‍ സ്ഫോടനം: മരണം 64 ആയി
BY Sumeera SMR21 April 2016 3:05 AM GMT
Sumeera SMR21 April 2016 3:05 AM GMT
കാബൂള്‍: അഫ്ഗാന് തലസ്ഥാനം കാബൂളില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി. 347 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് സദിഖ് സദിഖി അറിയിച്ചു. അഫ്ഗാന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഓഫിസിനു സമീപമായിരുന്നു സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു. 2011നു ശേഷം കാബൂളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ചൊവ്വാഴ്ചത്തേത്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT