കലാഭവന്‍ മണിയുടെ അവസാന ചിത്രം ' പ്രദര്‍ശനത്തിന്
BY Sumeera SMR28 May 2016 3:21 AM GMT
Sumeera SMR28 May 2016 3:21 AM GMT
കൊച്ചി: അന്തരിച്ച നടന് കലാഭവന്‍ മണി അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ''പോയ് മറഞ്ഞു പറയാതെ'തിയേറ്ററുകളിലേക്ക്. ജൂണ്‍ രണ്ടിന് ചിത്രം കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ വൈഡ് റീലീസിനൊപ്പം ഓണ്‍ലൈനായും റീലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരാജ് എസ് മേനോന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് 5 ശതമാനം കലാഭവന്‍ മണി സേവന സമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. രഞ്ജിത്തിന്റെ ലീലയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായാണ് മറ്റൊരു ചിത്രം ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നത്.വാര്‍ത്താസമ്മേളനത്തില്‍ കലാഭവന്‍മണി സേവന സമിതി അംഗങ്ങളായ അജില്‍ മണിമുത്ത്, ഹരീഷ്, സുരേഷ് കൃഷ്ണ പങ്കെടുത്തു.

Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഅഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
10 May 2024 8:49 AM GMT