കറുത്തവര്‍ഗക്കാരെ അപമാനിച്ച് ചൈനീസ് പരസ്യം
BY Sumeera SMR28 May 2016 4:20 AM GMT
Sumeera SMR28 May 2016 4:20 AM GMT
ബെയ്ജിങ്: കറുത്തവര്‍ഗക്കാരെ അപമാനിക്കുന്ന തരത്തിലുള്ള ചൈനീസ് പരസ്യത്തിനെതിരേ വ്യാപക വിമര്‍ശനം. ഒരു കറുത്ത വര്‍ഗക്കാരനെ വാഷിങ് മെഷീനിലിട്ട് വെളുത്ത ഏഷ്യന്‍ വംശജനാക്കി തിരിച്ചെടുക്കുന്നത് ചിത്രീകരിച്ച ക്വിയോബി എന്ന ഡിറ്റര്ജെന്റിന്റെ പരസ്യമാണ് വംശീയതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടത്. ചൈനക്കാര്‍ കറുത്ത വര്‍ഗക്കാര്‍ക്കു നേര്‍ക്ക് പുലര്‍ത്തുന്ന വംശീയ നിലപാടാണ് പുതിയ പരസ്യത്തിലൂടെ വ്യക്തമാവുന്നതെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ പറയുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT