കനയ്യ കുമാറിന് നേരെ ഷൂസേറ്
BY ajay G.A.G24 March 2016 11:46 AM GMT
X
ajay G.A.G24 March 2016 11:46 AM GMT
ഹൈദരാബാദ് : ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ ഷൂസുകൊണ്ട് ഏറ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഹൈദരാബാദിലെത്തിയ കനയ്യ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് ദേശവിരുദ്ധരെ സംസാരി്ക്കാന് അനുവദിക്കരുത് എന്ന ആക്രോശത്തോടെ ഒരാള്‍ ഷൂസെറിയുകയായിരുന്നു.
ഇത്തരം സംഭവങ്ങളെ താന്‍ ഗൗനിക്കുന്നില്ലെന്ന് തുടര്‍ന്നു നടത്തിയ തന്റെ പ്രസംഗത്തില്‍ കനയ്യ പറഞ്ഞു. എന്റേത് ഗാന്ധിയന്‍ മാര്‍ഗമാണ് ഞാന്‍ ഭയക്കില്ല- കനയ്യ വ്യക്തമാക്കി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT