കനയ്യക്കെതിരായ വീഡിയോ വ്യാജം
BY Sumeera SMR20 Feb 2016 4:32 AM GMT
Sumeera SMR20 Feb 2016 4:32 AM GMT
ന്യൂഡല്‍ഹി: കനയ്യ കുമാറിനെതിരേ കേസെടുക്കാന്‍ കാരണമായ വീഡിയോ വ്യാജമെന്ന് റിപോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന വീഡിയോ ചില ചാനലുകളാണ് പ്രദര്‍ശിപ്പിച്ചത്.
ഇത് ആര്‍എസ്എസ് അനുകൂല വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗോ ബാക്ക് ഇന്ത്യ, ഇന്ത്യയുടെ അവസാനം വരെ ഞങ്ങള്‍ പൊരുതും തുടങ്ങിയവയായിരുന്നു മുദ്രാവാക്യം.
എന്നാല്‍, കനയ്യ കുമാര്‍ പ്രസംഗിക്കുന്ന വീഡിയോയില്‍ ഓഡിയോ എഡിറ്റ് ചെയ്തു ചേര്‍ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 9ന് കശ്മീരില്‍ നടന്ന ഒരു പരിപാടിയിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമാണ് ചേര്‍ത്തത്.
കനയ്യയുടെ പ്രസംഗത്തിന്റെ യഥാര്‍ഥ വീഡിയോയും ഇന്ത്യാടുഡേ പുറത്തുവിട്ടു. ഇതില്‍ ആര്‍എസ്എസ്സിനും ജാതീയതയ്ക്കും എതിരേയാണ് കനയ്യ സംസാരിക്കുന്നത്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT