ഒഡീഷ മുഖ്യമന്ത്രിയുടെ ചേംബറില്‍ അഗ്നിബാധ

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നിയമസഭാ മന്ദിരത്തിലെ ചേംബറില്‍ അഗ്നിബാധ. ആര്‍ക്കും അപായമില്ല. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയിലായിരുന്നു. അഗ്നിബാധയില്‍ ടെലിവിഷന്‍ സെറ്റും സെറ്റ്‌ടോപ് ബോക്‌സും കേടായി. നിയമസഭാ വളപ്പില്‍ വിന്യസിച്ച അഗ്നിശമന സേന തീ കെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് കരുതുന്നു.
Next Story

RELATED STORIES

Share it