ഏഷ്യന്‍ കപ്പ് യോഗ്യത: ഇന്ത്യ ലാവോസിനെതിരേ
BY Sumeera SMR7 April 2016 8:04 PM GMT
Sumeera SMR7 April 2016 8:04 PM GMT
ന്യൂഡല്‍ഹി: 2019ലെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള യോഗ്യതാ പ്ലേഓഫില്‍ ഇന്ത്യ ലാവോസുമായി കൊമ്പുകോര്‍ക്കും. ഹോം-എവേ രീതികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ജൂണ്‍ രണ്ടിന് ലാവോസിന്റെ ഗ്രൗണ്ടിലാണ് ആദ്യപാദ മല്‍സരം. രണ്ടാംപാദം ജൂണ്‍ ഏഴിനു നടക്കും. രണ്ടു മല്‍സരങ്ങളുടെയും വേദി പ്രഖ്യാപിച്ചിട്ടില്ല.
24 ടീമുകള്‍ അണിനിരക്കുന്ന ടൂര്ണമെന്റിലേക്ക് 12 ടീമുകള്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. 2019ല്‍ യുഎഇയിലാണ് ഏഷ്യന്‍ കപ്പ് അരങ്ങേറുന്നത്.

Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT