ഉത്തര്‍പ്രദേശ് എസ്ഡിപിഐക്ക് പുതിയ ഭാരവാഹികള്‍
BY Sumeera SMR5 Jun 2016 4:22 AM GMT
Sumeera SMR5 Jun 2016 4:22 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് കാമിലി (മുസഫര്‍ നഗര്‍)നെ തിരഞ്ഞെടുത്തു. സര്‍വാര്‍ അലാം (കാണ്‍പൂര്‍), ഫര്‍മാര്‍ അലി (മീററ്റ്) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് സലീം (കാണ്‍പൂര്‍), വിശ്വംഭര്‍ സിങ് എന്നിവരെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഫുര്‍ഖാനാണ് ഖജാഞ്ചി. നന്ദ് കിശോര്‍, മുഹമ്മദ് ആരിഫ്, മുഹമ്മദ് നദീം, മുഹമ്മദ് ആമിര്‍ എന്നിവര്‍ സെക്രട്ടറിമാരാണ്. കാണ്‍പൂരില്‍ ചേര്‍ന്ന പ്രതിനിധി സഭയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്തു.
മലേഗാവ് കേസില്‍ പ്രജ്ഞാസിങിനെ കുറ്റവിമുക്തമാക്കിയ നടപടി ഭീകരക്കേസുകളോടുള്ള മോദിസര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ദേശീയ വൈസ് പ്രസിഡന്റ് എസ് ഷറഫുദ്ദീന് പറഞ്ഞു.
പ്രതിനിധി സഭയില്‍ മധ്യ, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നായി 72 പ്രതിനിധികള്‍ പങ്കെടുത്തു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT