ഇന്ന് ആഴ്സനല്‍-ലിവര്‍പൂള്‍ പോര്
BY Sumeera SMR13 Jan 2016 3:42 AM GMT
Sumeera SMR13 Jan 2016 3:42 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നു കിടില ന് പോരാട്ടങ്ങള്‍. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ആഴ്സനലും മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് ഇന്നത്തെ മുഖ്യ ആകര്‍ഷണം. മറ്റു മല്‍സരങ്ങളില്‍ ചെല്‍സി വെസ്റ്റ്ബ്രോമിനെയും ലെസ്റ്റര്‍ സിറ്റി ടോട്ടനം ഹോട്സ്പറിനെയും സ്റ്റോക്ക് സിറ്റി നോര്‍വിച്ചിനെയും സതാംപ്റ്റന് വാട്ഫോര്‍ഡിനെയും സ്വാന്‍സി സണ്ടര്‍ലാന്‍ഡിനെ യും എതിരിടും.
42 പോയിന്റുമായാണ് ആഴ്സനല്‍ ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിറകിലായി ലെസ്റ്ററും മൂന്നു പോയി ന്റ് പിന്നിലായി മാഞ്ചസ്റ്റര്‍ സിറ്റി യും തൊട്ടു താഴെയുണ്ട്. ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ ആഴ്സനലിനു ഇന്നു ജയിച്ചേ തീരൂ. എന്നാല്‍ പുതിയ കോച്ച് യുര്‍ഗ ന് ക്ലോപ്പിനു കീഴില്‍ ആക്രമണാത്മക ശൈലിയില്‍ കളിക്കുന്ന ലിവര്‍പൂളിനെ കീഴടക്കുക ഗണ്ണേഴ്സിനു ബുദ്ധിമുട്ടാവും. മ ല്‍സരം ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്ഫീല്ഡിലാണെന്നതും ആഴ്സനലിനു തിരിച്ചടിയാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ പരിക്കേറ്റു വിശ്രമിക്കുന്ന ചിലി സൂപ്പര്‍ താരം അലെക്സിസ് സാഞ്ചസ് ഇന്നും കളിക്കില്ലെന്ന് ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങര്‍ അറിയിച്ചു.
അതേസമയം, പരിക്കിനെത്തുടര്‍ന്ന് ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോയുടെ സേവനം ലിവര്‍പൂളിനു ലഭിക്കില്ല.

Next Story
RELATED STORIES
പ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMT