ആശ്വാസജയവുമായി ഉറുഗ്വേ മടങ്ങി
BY Sumeera SMR14 Jun 2016 7:29 PM GMT
Sumeera SMR14 Jun 2016 7:29 PM GMT
കാലഫോര്‍ണിയ: കോപ അമേരിക്കയുടെ ഗ്രൂപ്പ് സിയിലെ അവ സാന മല്‍സരത്തില്‍ ജമൈക്കയ്ക്കെതിരെ ഉറുഗ്വേയ്ക്ക് 3-0ന്റെ ആശ്വാസജയം.
ആബേല്‍ ഹെര്‍ണാണ്ടസ് (21ാം മിനിറ്റ്), മത്യാസ് കൊറൂജോ (88) എന്നിവര്‍ ഉറുഗ്വേയ് ക്കായി ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഒരു ഗോള്‍ ജമൈക്കയുടെ വകയായിരുന്നു. 66ാം മി നിറ്റില് ജമൈക്കന്‍ ഡിഫന്റര്‍ ജെ വോന്‍ വാട്സന്റെ കൈയി ല്‍ തട്ടിയാണ് സെല്‍ഫ് ഗോളിന്റെ പിറവി.
സൂപ്പര്‍ താരം ലൂയിസ് സുവാറസിനെ പുറത്തിരുത്തിയാണ് തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഉറുഗ്വേ കളത്തിറങ്ങിയിരുന്നത്.
കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ ജമൈക്ക ഒരു ഗോള്‍ പോലും നേടാനാവാതെയാണ് കോപയോട് വിടപറയുന്നത്.
ഗ്രൂപ്പിലെ ആദ്യ രണ്ട് കളികളും തോറ്റതോടെയാണ് ഉറുഗ്വേയുടെ കോപ കിരീടമോഹം പൊലിഞ്ഞത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT