ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന പോലെ ഐസ്സിനേയും എതിര്‍ക്കും: ഗുലാം നബി ആസാദ്
BY sdq Kappan12 March 2016 2:41 PM GMT
X
sdq Kappan12 March 2016 2:41 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്്ലിംകള്‍ ആര്‍എസ്എസ്സിനേയും ഐഎസ്ഐഎസ്സിനേയും ഒരു പോലെയാണ് കാണുന്നതെന്നും ഒരു പോലെ എതിര്‍ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന രീതിയില്‍ തന്നെ തങ്ങള്‍ ഐഎസ്ഐഎസ്സിനേയും എതിര്‍ക്കും. അക്രമത്തിന്റെ കാര്യത്തില്‍ െഎസ്സിനേക്കാള് ഒട്ടും മോശമല്ല സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ജംഇയത്തുല്‍ ഉലമാ ഹിന്ദിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
[related]
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT