Flash News

അമിത്ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം : ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്്. കേരളത്തില്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലുമായി മൂന്നു പരിപാടികളിലാണ് ഷാ പങ്കെടുക്കേണ്ടിയിരുന്നത്്. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന്് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it