അഫ്ഗാനില്‍ കോടതിക്കു നേരെ താലിബാന് ആക്രമണം
BY Sumeera SMR5 Jun 2016 7:16 PM GMT
Sumeera SMR5 Jun 2016 7:16 PM GMT
കാബൂള്‍: അഫ്ഗാനിലെ ലോഗാര്‍ പ്രവിശ്യയിലെ കോടതിയില്‍ താലിബാന് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ചില താലിബാന് അംഗങ്ങളെ തൂക്കിലേറ്റിയ ശേഷം ഇത് മൂന്നാംതവണയാണ് കോടതികള്‍ ആക്രമിക്കപ്പെടുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT