അപകീര്‍ത്തി: വിഎസിനെതിരേ ചെന്നിത്തല പരാതി നല്കി
BY Sumeera SMR30 April 2016 8:14 PM GMT
Sumeera SMR30 April 2016 8:14 PM GMT
തിരുവനന്തപുരം: തനിക്കെതിരേ ഒമ്പത് കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി. അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ പ്രസ്താവന മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ 136 കേസുകള്‍ നേരിടുന്നവരാണെന്ന് വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആരോപിച്ചിരുന്നു.
Next Story
RELATED STORIES
യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച്...
24 Oct 2023 6:55 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT