ഹജ്ജ്: മെഡിക്കല്‍ ക്യാംപുകള്‍ ജൂലൈ 2 മുതല്‍
BY kasim kzm24 Jun 2018 3:09 AM GMT
kasim kzm24 Jun 2018 3:09 AM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ക്കുളള ആരോഗ്യ കാര്‍ഡ് ഇത്തവണ ബുക്ക് ലെറ്റാക്കി .തീര്‍ത്ഥാടകരുടെ രോഗവിവരങ്ങളടക്കം ചേര്‍ക്കുന്നതിന് ഉപകരിക്കും വിധക്കിലാണ് ബുക്ക് ലെറ്റ് തയ്യാറാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് നല്‍കാനുളള ആരോഗ്യ-വാക്സിനേഷന്-ഒപിഡി ബുക്ക്ലെറ്റ് കരിപ്പൂര്‍ ഹജ്ജ് കമ്മറ്റി ഓഫീസിലെത്തി.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള തുളളിമരുന്ന് നല്കല്, കുത്തിവെപ്പ്, മെഡിക്കല്‍ പരിശോധനയടക്കമുളള ക്യാംപുകള്‍ അടുത്തമാസം തുടങ്ങും. ഹജ്ജ് മൂന്നാംഘട്ട സാങ്കേതിക പഠനക്ലാസ്സുകള്‍ ജൂലൈ രണ്ട് മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടക്കും. സാങ്കേതിക ക്ലാസ്സിന്റെയും മെഡിക്കല്‍ ക്യാംപുകളുടേയും തിയ്യതികള്‍ ജില്ലാ ട്രെയിനര്‍മാര്‍ മുഖേന തീര്‍ത്ഥാടകരെ അറിയിക്കും.

Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT