സൗദി അറേബ്യയില്‍ 47 പേരെ തൂക്കിലേറ്റി; തൂക്കിലേറ്റിയവരില്‍ പ്രമുഖ ശിയാ പണ്ഡിതനും
BY swapna en2 Jan 2016 8:54 AM GMT
X
swapna en2 Jan 2016 8:54 AM GMT
സൗദി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരെന്ന് ആരോപിച്ച്് സൗദി അറേബ്യയില്‍ 47 പേരെ തൂക്കിലേറ്റി. തൂക്കിലേറ്റിയവരില്‍ പ്രമുഖ ശിയാ പണ്ഡിതന് ശെയ്ഖ് നിമര്‍ അല്‍ നിമറും ഉള്‍പ്പെടുന്നു.2003-2006 കാലഘട്ടത്തില്‍ അല്‍ ഖ്വെയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന്് കണ്ടെത്തിയാണ് ഇവരെ തൂക്കിലേറ്റിയത്.
2011-13 കാലഘട്ടത്തില്‍ സര്‍ക്കാരിനെതിരായി പ്രതിഷേധം നടത്തിയവരും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രതിഷേധത്തില്‍ നിരവധി പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
്അതിനിടെ ശിയാ നേതാവിനെ വധിച്ചതിന് സൗദി വന്‍ വില നല്‍കേണ്ടി വരുമെന്ന്്് ഇറാന് ശിയാ നേതൃത്വം വ്യക്തമാക്കി. ശിയാ നേതാവ് നിമറുടെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീല്‍ സൗദി സുപ്രിം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു. 2012ലാണ് നിമറെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ പ്രകടനത്തില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 157 പേരെ സൗദി തൂക്കിലേറ്റിയിരുന്നു.

Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT