സൗദിയില്‍ വാഹനാപകടം; യുവാവ് മരിച്ചു
BY Sumeera SMR15 May 2016 5:15 AM GMT
Sumeera SMR15 May 2016 5:15 AM GMT
ഉപ്പള: സൗദിയില്‍ വാഹനമിടിച്ച് ബന്തിയോട് ഹേരൂര്‍ സ്വദേശി മരിച്ചു.ഹേരൂര്‍ മീപ്പിരിയിലെ ഹസയ്നാര്‍-അലീമ ദമ്പതികളുടെ മകന് മുഹമ്മദ് ഉനൈസാണ് (24) മരിച്ചത്.
സൗദിയിലെ കമ്പനിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഉനൈസ് വെള്ളിയാഴ്ച രാത്രി 9.30ഓടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം.
നാലുവര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന ഉനൈസ് ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: അബ്ദുല്‍ നിയാസ്, ഫായിസ്, ഷഹനാസ്, ഫാത്തിമത്ത് സമീമ, ഖദീജത്ത് സമ്ന.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT