സോണിയ കേരളത്തില്‍, യുഡിഎഫ് ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി
BY ajay G.A.G30 Dec 2015 5:08 AM GMT
ajay G.A.G30 Dec 2015 5:08 AM GMT
തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധര്ി കേരളത്തിലെത്തി. ഇന്നു രാവിലെ 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സോണിയ ഹെലികോപ്ടറില്‍ വര്‍ക്കലയിലേക്കു പോയി. ശിവഗിരി തീര്‍ഥാടനസമ്മേളനം ഉദ്ഘാടനത്തിന് ശേഷം കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.കോണ്‍ഗ്രസ്സിലെ എല്ലാ ഘടകക്ഷികളും നേതാക്കളും ഒറ്റുകെട്ടായി പോകണമെന്നും അതിരുവിട്ട ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തരുതെന്നും സോണിയ യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാമ്പാടിയില്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഞ്ചരയോടെ നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിക്കു മടങ്ങി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT