സെല്‍ഫി എടുക്കാന്‍ തിരക്ക്; ചില്ല് തറച്ച് മുഖ്യമന്ത്രിക്ക് പരിക്ക്
BY Sumeera SMR20 April 2016 2:40 AM GMT
Sumeera SMR20 April 2016 2:40 AM GMT
പെരിന്തല്‍മണ്ണ: കന്നി വോട്ടര്‍മാരും അണികളും മുഖ്യനോടൊപ്പമുള്ള സെല്‍ഫി എടുക്കാന്‍ തിക്കും തിരക്കും കൂടിയതോടെ വാതില്‍ പൊട്ടിവിണു കാലില്‍ ചില്ല് തറച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിസ്സാര പരിക്ക്. പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. മണ്ഡലത്തിലെ കന്നി വോട്ടര്‍മാരുമായി സംവാദം നടക്കുന്നതിനിടെ കണ്വന്ഷന് സെന്ററിന്റെ മുമ്പിലെ ഗ്ലാസ് ഡോര്‍ തിരക്കിനിടെ അടര്‍ന്നുവീഴുകയായിരുന്നു.
ഇതിന്റെ ചില്ല് തറച്ചാണു മുഖ്യമന്ത്രിക്കു പരിക്കേറ്റത്. വലതുകാലിന്റെ മടമ്പിനു താഴെയാണു ചില്ല് കഷ്ണം കൊണ്ടത്. കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികില്‍സതേടിയ ശേഷം മുഖ്യമന്ത്രി മങ്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ചില യുഡിഎഫ് നേതാക്കള്‍ക്കും മുന്‍ മന്ത്രി നാലകത്ത് സൂപ്പിക്കും നിസ്സാര പരിക്കേറ്റു.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT