സിറിയ: ഹലബില്‍ ഏറ്റുമുട്ടല്‍; 70 മരണം
BY Sumeera SMR15 Jun 2016 6:38 PM GMT
Sumeera SMR15 Jun 2016 6:38 PM GMT
ബെയ്റൂത്ത്: സിറിയയിലെ ഹലബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുകൂല സൈന്യവും വിമതരുമായുള്ള ഏറ്റുമുട്ടലില്‍ 70 ഭടന്മാര് കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്.
ഹലബ് നഗരത്തിനു തെക്കു പടിഞ്ഞാറുള്ള സയ്താന്, ഖലാസ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ അനുകൂല സൈന്യം പിടിച്ചടക്കിയിരുന്നു. തുടര്‍ന്ന് ഖലാസ തിരിച്ചു പിടിക്കുന്നതിനായി അല്‍ നുസ്റ ഫ്രണ്ട് പോരാട്ടം ആരംഭിച്ചു.
ഹലബിലെ വിമത നിയന്ത്രണത്തിലുള്ള തെക്കന്‍ മേഖലകളില്‍ കഴിഞ്ഞ രാത്രി സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമായിരുന്നെന്നും ഒബ്സര്‍വേറ്ററി അറിയിച്ചു.
ഹലബില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങള്‍ തുടരുന്നതായി അല്‍ വതന്‍ പത്രം റിപോര്‍ട്ട് ചെയ്തു. അല്‍ നുസ്റ ഫ്രണ്ടിന്റെ സ്വാധീന മേഖലകള്‍ ലക്ഷ്യമാക്കിയാണ് റഷ്യന്‍ വ്യോമാക്രമണം.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT