സിറിയയില്‍ സ്ഫോടനം, 23 മരണം
BY ajay G.A.G26 Jan 2016 7:08 AM GMT
ajay G.A.G26 Jan 2016 7:08 AM GMT
ഡമാസ്കസ്: സിറിയയിലെ ആലപ്പോ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ 23 പേര് മരിച്ചു. കിഴക്കന്‍ അലപ്പോയിലെ അല്‍ സുകറി നഗരത്തില്‍ വിമതസംഘടനയായ അസ്ഹര്‍ അല്‍ ഷാമിന്റെ ആസ്ഥാന മന്ദിരത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. മരിച്ചവരിലേറെയും സാധാരണക്കാരാണ്.ഒരു ട്രക്കില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
.
.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT