സിപിഎമ്മിന്റെ ബോംബേറ്; കമ്മീഷണര്‍ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
BY TK tk13 Nov 2015 12:55 PM GMT
TK tk13 Nov 2015 12:55 PM GMT
കോഴിക്കോട്: സിപിഎമ്മുകാര്‍ കുറ്റിയാടിയില്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി പോലിസ് തടഞ്ഞതിനെതിരെ എസ്ഡിപിഐയുടെ പ്രതിഷേധമാര്‍ച്ച്. ഗുരുതരാവസ്ഥയിലുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുംവഴിയാണ് പോലിസ് തടഞ്ഞത്. ഇതേതുടര്‍ന്ന് എസ്ഡിപിഐ കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.കുറ്റിയാഡിയിലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT