സഹോദരിയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ച വൃദ്ധന് മരിച്ചു
BY Sumeera SMR11 May 2016 4:16 AM GMT
Sumeera SMR11 May 2016 4:16 AM GMT
കൊല്ലം/തിരുവനന്തപുരം: സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന സഹോദരന് മരിച്ചു.
പുനലൂര്‍ കരവാളൂര്‍ വ ട്ടമണ്കല്ലുവിള പുത്തന്‍ വീട്ടീല് തോമസ്(65)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സഹോദരി മേഴ്സി(50)യെ കൊലപ്പെടുത്തിയ ശേഷം സ്വയം പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേണ്‍സ് ഐ സിയുവില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ 6.20നായിരുന്നുമരണം. പോലിസ് മേല്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT